ദുബായ് ഗ്ലോബൽ വില്ലേജിൽ ഈ ശനിയാഴ്ച സന്ദർശനം നടത്തുന്നവർക്ക് ഒരു ടിക്കറ്റിനു മറ്റൊരു ടിക്കറ്റ് സൗജന്യം. നൂർ ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുന്നവർക്കാണ് ഈ അവസരം. ശനിയാഴ്ച നടക്കുന്ന പതിമൂന്നാമത് ഏഷ്യാവിഷൻ മൂവീ അവാർഡ്സ് കാണാനുള്ള അവസരമാണ് ഇതുവഴി തുറക്കപ്പെടുന്നത്. രൺവീർ സിംഗ്, ആയുഷ്മാൻ ഖുറാന, വിജയ് സേതുപതി, തൃഷ, ടോവിനോ, മഞ്ജു വാരിയർ തുടങ്ങി പ്രമുഖ താരങ്ങളും പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിൽ സന്ദർശിക്കാവുന്നതാണ് https://www.noorbank.com/form/global-village.
You may also like
ദുബായ് വാർത്ത നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
2 days ago
by Editor GG
വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.
2 days ago
by Editor GG
വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.
3 days ago
by Editor GG
ദുബായിൽ മദ്യപിച്ച് റോഡിൽ തെറ്റായി വാഹനമോടിച്ച ബ്രിട്ടീഷ് പൗരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു : ഒരു മാസത്തെ തടവ് ശിക്ഷയും.
3 days ago
by Editor GG
ഹജ്ജ് സീസണിൽ ജിദ്ദയിലേക്കും മദീനയിലേക്കും 30 ലധികം വിമാനസർവീസുകളുമായി എമിറേറ്റ്സ്
4 days ago
by Editor GG
ദുബായിൽ നിയമവിരുദ്ധമായി ഫീസ് ഈടാക്കി യാത്രക്കാരെ കയറ്റിയ 41 വാഹനങ്ങൾ പിടിച്ചെടുത്തു.
4 days ago
by Editor GG