fbpx
ഷാർജ

യുഎഇയിൽ 24 മണിക്കൂർ പാസ്പോർട്ട് പുതുക്കൽ കേന്ദ്രം തുറന്നു

നിമിഷങ്ങൾക്കൊണ്ട് പാസ്പോര്ട്ട് പുതുക്കാൻ പറ്റുന്ന പുതിയ കേന്ദ്രം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ പാസ്പോര്ട്ട് സൈസ് ഫോട്ടോയും ഫീസും നൽകിയാൽ നിമിഷണങ്ങൾക്കകം പാസ്പോര്ട്ട് പുതുക്കുന്ന സംവിധാനമാണിത്. യുഎഇ സ്വദേശികൾക്ക് അവരുടെ കാലാവധി കഴിഞ്ഞ പാസ്സ്പോർട്ടുകൾ ഇതുവഴി പുതുക്കാം.

error: Content is protected !!