fbpx
കേരളം ഫുജൈറ

മുഖ്യമന്ത്രി പിണറായി വിജയന് ഫുജൈറ കൊട്ടാരത്തിൽ സ്വീകരണം

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഫുജൈറ കൊട്ടാരത്തിലെത്തി. ഫുജൈറ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹമദ് മുഹമ്മദ് അൽ ശർഖി മുഖ്യ മന്ത്രിയെ സ്വീകരിച്ചു. എം.എ യൂസുഫലി, പുത്തൂർ റഹ്മാൻ തുടങ്ങിയവരും സന്നിഹിധരായിരുന്നു.

 

error: Content is protected !!