fbpx
ദുബായ് ബിസിനസ്സ്

വെസ്റ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു

വെസ്റ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ ലോഗോ പ്രകാശനം ഖിസൈസ് എത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ കെഎംസിസി UAE നാഷണൽ കമ്മിറ്റി പ്രെസിഡണ്ടും ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഡിപ്പാർട്മെന്റ് മാനേജരും , കാരുണ്ണ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യവുമായ ബഹു: ഡോക്ടർ പുത്തൂർ റഹ്‌മാൻ പി. കെ അൻവർ നഹക്ക് നൽകി നിർവഹിച്ചു.

ദുബായ് കെഎംസിസി കുത്തുപറമ്പ മണ്ഡലം ജന സെക്രട്ടറി സിദ്ദീക്ക് മരുന്നൻ,ഫോറം ഗ്രൂപ്പ്‌ ഡയറക്ടർ തെൽഹത്, ലുലു ഗ്രൂപ്പ്‌ ഡയറക്ടർ എ കെ മുഹമ്മദ്, വെസ്റ്റേൺ ക്രിക്കറ്റ് ടീം കോച്ച് എംപി സിറാജ്, മുൻ ക്യാപ്റ്റൻ ഒകെ സമീർ, സഫീർ, വെസ്റ്റേൺ ക്രിക്കറ് ടീം ക്യാപ്റ്റൻ റഹീസ് വികെ, ശാക്കിർ എംപി, ജബ്ബാർ ഇകെ, ഷംസു പികെ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!