വ്യാഴാഴ്ച പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ 49 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വഹിച്ച സംഭവത്തിൽ യുഎ ഇ യിൽ കഴിയുന്ന ഇന്ത്യൻ സമൂഹം അമർഷവും ദുഖവും രേഖപ്പെടുത്തി . അബുദാബിയിൽ ഇന്ത്യൻ എംബസിയിലും ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന അനുശോചന ചടങ്ങുകളിൽ 100 കണക്കിന് ആളുകൾ പങ്കെടുത്തു .
You may also like
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക് : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
2 hours ago
by Editor GG
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല : 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
8 hours ago
by Editor GG
ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് 8 പേർ മരിച്ചു.
9 hours ago
by Editor GG
പ്രക്ഷേപണ കുലപതി വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.
10 hours ago
by Editor GG
ഭൂകമ്പമുണ്ടായ അഫ്ഗാനിസ്ഥാനിലേക്ക് യു എ ഇയുടെ അടിയന്തര സഹായ വിമാനമയക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്
2 days ago
by Editor GG
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും
2 days ago
by Editor GG