fbpx
ദുബായ്

ഇന്ന് തണുപ്പ് കൂടാൻ സാധ്യത 

യൂഎഇ യുടെ പല ഭാഗങ്ങളിലും ഇന്ന് തണുപ്പ് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു . പൊതുവെ ചൂട് 15 ഡിഗ്രി സെൽഷ്യസിൽ താഴെ ആകാനാണ് സാധ്യത . ചിലയിടങ്ങളിൽ 12 ഡിഗ്രി യും ആകാം . ആകാശം വ്യക്തത ഉള്ളതായിരിക്കും . നല്ല വെയിൽ ഉണ്ടാകാനും സാധ്യതയുണ്ട് .ഇന്നലെ പലയിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു .
error: Content is protected !!