fbpx
അബൂദാബി

അബുദാബി ഫിഷ് മാർക്കറ്റിൽ ചില ഷോപ്പുകൾക്ക് ആരോഗ്യ ശുചീകരണത്തിന് നോട്ടീസ് 

ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 37 സ്റ്റോറുകൾ വേണ്ടത്ര ശുചീകരണം നടത്തുന്നില്ലെന്ന് കണ്ടെത്തി . ഇവയ്‌ക്ക്‌ മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട് . ആരോഗ്യ ശുചീകരണ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ 1000 ദിർഹത്തിന്റെ പിഴ ഈടാക്കുകയും ചെയ്യും
error: Content is protected !!