fbpx
Uncategorized

യുഎഇ യിൽ വീണ്ടും ഇ സിഗരറ്റുകൾ അനുവദിക്കും

ഏപ്രിൽ പകുതിയോടെ രാജ്യത്ത് വീണ്ടും ഇലക്ട്രോണിക് സിഗരറ്റുകൾ അനുവദിക്കുമെന്ന് ബന്ധപ്പെട്ട ഗുണപരത നിശ്ചയിക്കുന്ന ESMA വ്യക്തമാക്കി . പല അനധികൃത വസ്തുക്കളും ഓൺലൈൻ വഴി വരുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഇ സിഗരറ്റുകൾ അനുവദിക്കാൻ ഡിപ്പാർട്മെൻറ് തീരുമാനിക്കുന്നത്
error: Content is protected !!