ദുബായ്

ഖുസൈസ് ബാഗ്ദാദ് സ്ട്രീറ്റിൽ ട്രക്ക് മറിഞ് അപകടത്തെ തുടർന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.

ദുബായ് ഖുസൈസ് ബാഗ്ദാദ് സ്ട്രീറ്റിൽ ട്രക്ക് മറിഞ് അപകടത്തെ തുടർന്ന്, ബാഗ്ദാദ് സ്ട്രീറ്റിലും സമീപ പ്രദേശങ്ങളിലും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റുവഴികൾ തിരഞ്ഞെടുക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

error: Content is protected !!