fbpx
അന്തർദേശീയം ഇന്ത്യ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ പാക് സ്വദേശി കമ്രാൻ കൊല്ലപ്പെട്ടു

ഇന്ന് തെക്കൻ കാശ്മീർ മേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ റെയ്‌ഡിൽ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന പാക് സ്വദേശി കമ്രാൻ കൊല്ലപ്പെട്ടു . ജെയ്ഷ് ഇ മുഹമ്മദ് പ്രവർത്തകൻ ആണ് കൊല്ലപ്പെട്ട കമ്രാൻ . മൊത്തം 9 പേരെ ഇന്ന് വക വരുത്താൻ സൈനികർക്ക് കഴിഞ്ഞു . വ്യാഴാഴ്ചയാണ് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടന ഇന്ത്യൻ സൈനികർക്കുമേൽ ചാവേർ ആക്രമണം നടത്തി 40 CRPF ജവാന്മാരെ കൊലപ്പെടുത്തിയത് .

error: Content is protected !!