fbpx
ദുബായ് റീറ്റെയ്ൽ

പുതുമയേറിയ ന്യൂട്രി ബൂസ്റ്റുമായി ‘അൽ റവാബി’ ഗൾഫ് ഫുഡിൽ

ദുബായ്: വിവിധ ഫ്‌ളേവറുകളിൽ അഞ്ചു തരം നൂട്രി ബൂസ്റ്റ് പാനീയങ്ങൾ വിപണിയിൽ അവതരിപ്പിച്ചു കൊണ്ട് ഇത്തവണത്തെ ഗൾഫ് ഫുഡിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അൽ റവാബി എന്ന യുഎഇ ഡയറി കമ്പനി. ന്യൂട്രി ബൂസ്റ്റ് ഉത്പന്നങ്ങളെല്ലാം ലോ ഫാറ്റ് ആണെന്നത് ആണ് പ്രതേകത. ലെബാൻ- ഓറഞ്ച്- ഓട്സ്, ലെബാൻ -സ്ട്രാബെറി- ഓട്സ് തുടങ്ങി അഞ്ചു വ്യത്യസ്ത തരം പുതിയ ഉത്പന്നങ്ങൾ മികച്ച ഒരു ബ്രേക്‌ഫാസ്റ് ഡ്രിങ്ക് ആയി കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം. മുപ്പതു വർഷത്തെ പരിചയ സമ്പത്തുള്ള അൽ റവാബി എപ്പോഴും പുതുമകൾ പരീക്ഷിക്കുന്ന ബ്രാൻഡ് ആണ്. പാൽ, ജ്യൂസ് തൈര്, ചീസ് കാറ്റഗറികളിലായി ഇരുനൂറോളം ഉത്പന്നങ്ങൾ അൽ റവാബിക്കുണ്ട്.

error: Content is protected !!