fbpx
ദുബായ് ബിസിനസ്സ് റീറ്റെയ്ൽ

ഗൾഫുഡ് ഹാൾ 7 ലുലു സ്റ്റാൾ ലോക ശ്രദ്ധ നേടുന്നു

ഇത്തവണ ലുലു വിന്റെ ഗൾഫുഡ് സ്റ്റാൾ വിഭവങ്ങളുടെ വൈശിഷ്ട്യം കൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. തികച്ചും അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം അണി നിരത്തിക്കൊണ്ടാണ് ലുലു ആഗോള സന്ദർശകരെ വരവേറ്റത്. നൂറിൽ അധികം രാജ്യങ്ങളിൽ നിന്ന് പുതിയ വ്യാപാര കരാറുകൾക്കു സാധ്യത ഉണ്ടായതായി ലുലു വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള മീറ്റ് ഉല്പന്നങ്ങൾക്ക് ആഗോള വിപണിയിൽ ഉള്ള മികച്ച സ്വീകാര്യത കണക്കിലെടുത്തു ലുലു ഈ വിഷയം പ്രത്യേകം പരിഗണിച്ചിട്ടുണ്ട് ഗൾഫുഡിലെ സ്റ്റാളിലും. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുകയാണെന്നും അറിയിപ്പിൽ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

error: Content is protected !!