fbpx
അന്തർദേശീയം അബൂദാബി ബിസിനസ്സ്

ഖത്തർ പതാക പതിച്ച ഒരു കപ്പലും അബുദാബിയിൽ വരുന്നില്ല

ഖത്തർ കപ്പലുകൾ അബുദാബിയിൽ വന്ന് ചരക്ക് ഇറക്കുകയും പലതും കൊണ്ടുപോകുകയും ചെയ്യുന്നതായി ചിലർ പ്രചരിപ്പിക്കുന്ന റിപോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വൃത്തങ്ങൾ അറിയിച്ചു . യുഎഇ യുടെ കപ്പലുകളെ ഖത്തറിൽ അനുവദിക്കാത്തിടത്തോളം നിലവിലുള്ള തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലെന്നു അധികൃതർ പറഞ്ഞു . ഇതുസംബന്ധിച്ചു വസ്തുതാവിരുദ്ധമായ റിപ്പോർട്ടുകളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു .

error: Content is protected !!