fbpx
ദുബായ് യാത്ര

ദുബായിൽ ലിമോ ബൈക്കുകൾ സഞ്ചാരികളെ ആകർഷിക്കുന്നു

അടുത്തിടെ ദുബായ് ടാക്സി കോർപറേഷൻ നിരത്തിലിറക്കിയ ലിമോ ബൈക്ക് ടാക്സികൾ ശ്രദ്ധ പിടിച്ചുപറ്റുകയാണെന്ന് റിപോർട്ടുകൾ. ശീത കാലാവസ്ഥയിൽ ബൈക്ക് ടാക്സിക്ക് പ്രിയം ഏറുകയാണ് . നേരത്തെ തന്നെ ബുക്ക് ചെയ്യാവുന്ന സൗകര്യമുണ്ട് . 80088088 എന്ന നമ്പറിൽ ലിമോ ബൈക്ക് ബുക്ക് ചെയ്യാം

error: Content is protected !!