ബോളിവുഡ് ഇതിഹാസ നടി ശ്രീദേവി കപൂർ ദുബായിലെ ഹോട്ടലിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതിന്റെ ഒരാണ്ട് പൂർത്തിയാകുകയാണ് നാളെ . 2018 ൽ ഫെബ്രുവരി 24 നു രാത്രിയാണ് ഇന്ത്യൻ സിനിമാ പ്രേമികളെ കണ്ണീരിൽ ആഴ്ത്തിയ മരണം നടന്നത്. ഭർത്താവ് ബോണി കപൂറും മക്കളും മാത്രമല്ല ആരാധക ലോകം ഒന്നടങ്കം ഷോക്കിൽ ആയിപ്പോയ രാത്രിയായിരുന്നു അത് . മരണ കാരണം സംബന്ധിച്ച് ദുരൂഹതകൾ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായ പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടാൻ വൈകുകയും അതുവരെ എല്ലാവരും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുകയുമായിരുന്നു. ഫെബ് 28 നാണ് മൃതദേഹം മുംബൈയിൽ സംസ്കരിച്ചത് .
You may also like
എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ദുബായ് ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ പുതുക്കാനാകുമെന്ന് RTA
7 hours ago
by Editor GG
അൽ ഖൈൽ സ്ട്രീറ്റിലെ ഊദ് മേത്ത എക്സിറ്റിൽ ഗതാഗത തടസ്സം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
24 hours ago
by Editor GG
ദുബായിൽ വ്യാജ കല്ലുകളും ലോഹങ്ങളും കണ്ടെത്താൻ ഇനി പുതിയ പരിശോധനാ സംവിധാനം
1 day ago
by Editor GG
ദുബായ് ദെയ്രയിൽ ബോട്ടിൽ തീപിടിത്തം : ആളപായമില്ല
1 day ago
by Editor GG
ദുബായിലേക്കുള്ള ടിക്കറ്റ് എടുക്കുമ്പോൾ ബുർജ് ഖലീഫയുടെ ടോപ്പ് അടക്കമുള്ള ആകർഷണങ്ങളിലേക്ക് സൗജന്യ പ്രവേശനം : ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്
2 days ago
by Editor GG
ദുബായിൽ ഗതാഗത നിയമം ലംഘിച്ചതിന് നാനൂറിലധികം സൈക്കിളുകൾ പോലീസ് കണ്ടുകെട്ടി.
2 days ago
by Editor GG