ഇന്നലെ ദുബായിൽ നിയന്ത്രണം വിട്ട കാർ ഒരു ട്രക്കിൽ ഇടിച്ചു കയറി യാത്രക്കാരി മലയാളിയായ റീജാ വർഗീസ് മരണമടഞ്ഞു . ദുബായിൽ സെയിന്റ് ഗ്രിഗോറീയസ് ഓർത്തോഡക്സ് ചർച്ചിൽ സെർവീസിനു പോവുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽപെട്ടത് . റീജ തത്സമയം തന്നെ മരണമടയുകയായിരുന്നു . കാർ ഓടിച്ചിരുന്ന ഭർത്താവു വർഗീസ് കോശി ഗുരുതര പരിക്കുകളോടെ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ആണ് . കാറിന്റെ നിയന്ത്രണം പെട്ടെന്ന് വിട്ടുപോയതാണ് അപകട കാരണമെന്ന് കരുതുന്നു . കാർ വെട്ടിപ്പൊളിച്ചാണ് റീജയുടെ മൃതദേഹം പുറത്തെടുത്തത് .
You may also like
ഗ്ലോബൽ വില്ലേജിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
13 mins ago
by Editor GG
ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും : പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
2 hours ago
by Editor GG
ഈ വർഷം ദുബായിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ആയിരത്തോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി കസ്റ്റംസ്
3 hours ago
by Editor GG
ഹജ് 2022 : തീർത്ഥാടകരുടെ ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും
8 hours ago
by Editor GG
വേനലവധിക്കാലത്ത് വീടുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
1 day ago
by Editor GG
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു : ദുബായിൽ മലയാളി യുവതി മരിച്ചു.
2 days ago
by Editor GG