അബുദാബി അൽ റഹാ ബീച്ചിൽ നിർമാണ ജോലികൾ നടക്കുന്നിടത്തു ക്രെയിൻ പൊട്ടിവീണ് ഒരാൾ മരിച്ചു . ഞായർ രാവിലെയാണ് അപകടം ഉണ്ടായത് . 3 തൊഴിലാളികൾക്ക് പരിക്ക് പറ്റി . ഏഷ്യൻ വംശജനാണ് മരിച്ച തൊഴിലാളിയെന്ന് അധികൃതർ അറിയിച്ചു.
You may also like
യു എ ഇയിൽ ഇന്നും 1,600 കടന്ന് പ്രതിദിന കോവിഡ് കേസുകൾ : ഒരു മരണവും #JUNE24
1 day ago
by Editor GG
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
2 days ago
by Editor GG
യു എ ഇയിൽ ഇന്ന് താപനില 50°C കടന്നു : ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്
2 days ago
by Editor GG
യു എ ഇയിൽ വീണ്ടും 1,600 കടന്ന് പ്രതിദിന കോവിഡ് കേസുകൾ : കോവിഡ് മരണമില്ല #JUNE23
2 days ago
by Editor GG
എത്തിഹാദ് റെയിൽ : ആദ്യത്തെ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഫുജൈറയിൽ നിർമ്മിക്കാൻ പദ്ധതി
3 days ago
by Editor GG
യുഎഇയിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ : ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത
3 days ago
by Editor GG