fbpx
ദുബായ് സോഷ്യൽ മീഡിയ വൈറൽ

ഷാരൂഖ് ഖാൻ വീണ്ടും ദുബായ്‌ക്കുവേണ്ടി പരസ്യ ചിത്രത്തിൽ

ദുബായ്‌: കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ബോളിവുഡ് നടൻ ഷാരുഖ് ഖാൻ ദുബായ് എമിറേറ്റിനെ പ്രൊമോട്ട് ചെയ്യുന്ന പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുവരുന്നതിന്റെ തുടർച്ചയായി ഇപ്പോൾ BEMYGUEST ചിത്രത്തിൽ അഭിനയിച്ചു . 30 സെക്കന്റ് ദൈർഘ്യം ഉള്ള സിനിമ ഇതിനകം ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി . ദുബായിൽ മൂന്നിടങ്ങളിൽ ഒളിപ്പിച്ച നിധി തേടി വരുന്ന അതിഥി യാണ് ചിത്രത്തിൽ കിംഗ് ഖാൻ . DTCM ആണ് ചിത്രത്തിന്റെ നിർമാണം . ഖാൻ തങ്ങൾക്ക് ഒരു ബോളിവുഡ് നടൻ മാത്രമല്ലെന്നും ദുബൈ നഗരത്തിന് പ്രിയപ്പെട്ട സ്ഥിരം അതിഥി ആണെന്നും DTCM വൃത്തങ്ങൾ അഭിപ്രായപ്പെട്ടു .

error: Content is protected !!