fbpx
ദുബായ്

34 ,000 സ്വദേശികൾക്ക് വീടൊരുക്കി UAE ഭരണകൂടം

ഭവന രഹിതരായ 34000 പേർക്ക് വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ UAE ഭരണകൂടം സ്വദേശി ഭവനനിർമാണ പദ്ധതി അവതരിപ്പിച്ചു. ഇതിനായി 3200 കോടി ദിർഹമാണ് വകയിരുത്തിയത് . വൈസ് പ്രെസിഡെന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് ഇന്ന് ഇക്കാര്യം പ്രഖ്യാപിച്ചത് . ഭവനനിർമാണ വായ്പയും ആനുകൂല്യവും കിട്ടുന്നവരുടെ പരമാവധി വരുമാനം പ്രതിമാസം 10000 എന്നത് 15000 ആക്കി ഉയർത്തുകയും ചെയ്തു. വായ്പയുടെ പരിധി 8 ലക്ഷം ദിർഹത്തിൽ നിന്ന് ഒന്നര ദശലക്ഷം ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട് .

Image Credit: WAM

error: Content is protected !!