fbpx
ദുബായ്

ഒരു ദിർഹത്തിന് ഒരു GB ഡാറ്റ ഓഫറുമായി എത്തിസലാത്

അതിശയകരമായ പ്രതിദിന ഓഫറുമായി എത്തിസലാത് ഇതാ രംഗത്ത് . ഒരു ജിബി ഡാറ്റ കേവലം ഒരു ദിർഹത്തിന് നൽകുന്ന വിപ്ലവാത്മക ഓഫർ ആണ് ഇന്ന് എത്തിസലാത് അവതരിപ്പിച്ചിരിക്കുന്നത് . ഫുൾ സ്പീഡിൽ ആണ് നെറ്റ് കിട്ടുക . ഓട്ടോ റിന്യൂവൽ ഓപ്ഷനും ഇതിലുണ്ട് . 24 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും റിന്യൂ ചെയ്യാൻ കഴിയും .

error: Content is protected !!