fbpx
ദുബായ്

ദുബായിൽ നോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് പോയിന്റ്‌സും ഓഫറുകളുമായി RTA

ദുബായ്: RTA യുടെ നോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് ആവേശകരമായ സന്തോഷ വാർത്ത . ഇനിമുതൽ നോൾ കാർഡ് വഴി ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് പലവിധത്തിൽ ഷോപ്പിംഗ് നടത്താം . ഒരു ദിർഹം ചെലവഴിക്കുമ്പോൾ ഒരു പോയിന്റ് ബ്ലൂ കാർഡുകാർക്ക് ലഭിക്കും . സിൽവർ കാർഡിന് 2 ദിർഹം ചിലവഴിച്ചാൽ ആണ് ഒരു പോയിന്റ് ലഭിക്കുക . വിവിധ ലോയൽറ്റി പ്രോഗ്രാമുകളുമായി നോൾ കാർഡിനെ ബന്ധിപ്പിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു .

error: Content is protected !!