fbpx
ചുറ്റുവട്ടം റീറ്റെയ്ൽ

ഒരു മാസം നീണ്ടു നിൽക്കുന്ന ഡിസ്‌കൗണ്ട് മഹോത്സവം UAE യിൽ വ്യാഴം മുതൽ

ദുബായ്: അയ്യായിരത്തോളം ഭക്ഷ്യ ഉത്പന്നങ്ങൾക്കും മറ്റ് വസ്തുക്കൾക്കും 70 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫർ ചെയ്യുന്ന മെഗാ ഡിസ്‌കൗണ്ട് ഷോപ്പിംഗ് മഹോത്സവം ഫെബ്രുവരി 28 നു ആരംഭിക്കും. മാർച്ച് അവസാനം വരെ നീണ്ടു നിൽക്കും. സാമ്പത്തിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഡിസ്‌കൗണ്ട് മേള നടക്കുന്നത്. ഒറിജിനൽ വിലയിൽ നിന്നുള്ള ഡിസ്‌കൗണ്ട് ആണ് അനുവദിക്കുന്നത്. അന്യായമായി വില വർധിപ്പിച്ച ശേഷം വില കുറച്ച് കാണിക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

error: Content is protected !!