യുഎഇ യും ദക്ഷിണ കൊറിയയും തമ്മിൽ ഇന്ന് സീയോളിൽ ഒപ്പുവച്ച കരാർ അനുസരിച്ച് , ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സംഭരണ സംവിധാനം ഫുജൈറയിൽ നിർമിക്കാൻ ധാരണയായി. ഭൂമിക്കടിയിൽ മൂന്ന് നിലവറകൾ ഉണ്ടാക്കി , ഓരോന്നിലും പതിനാല് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംഭരിച്ചുവയ്ക്കാൻ പറ്റിയ സംവിധാനമാണ് വരുന്നത് .440 കോടി ദിർഹം ചെലവഴിച്ചാണ് ഇത് നിർമിക്കുക . അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് കൊറിയൻ പ്രസിഡന്റ് മൂൺ ജെയ് ഇന്നുമായി ഇന്ന് കരാറിൽ ഒപ്പുവച്ചുകഴിഞ്ഞു . ചരിത്രപരമായ ഒരു ധാരണയാണിത് . അഡ്നോക് എന്ന യുഎ ഇ കമ്പനി ഇതിന് നേതൃത്വം കൊടുക്കും. നിരവധി പേർക്ക് തൊഴിൽ ലഭ്യമാകുന്ന കാര്യമാണിതെന്ന് കണക്കാക്കപ്പെടുന്നു .
You may also like
യുക്രെയ്നിനും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ് അംഗത്വം
18 hours ago
by Salma
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം : മരണസംഖ്യ 1,150 ആയി, 3000 വീടുകൾ തകർന്നു
2 days ago
by Editor GG
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
2 days ago
by Editor GG
വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.
2 days ago
by Editor GG
എം.എ യൂസഫലി ഇടപെട്ടു ; സൗദിയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
3 days ago
by Editor GG
എത്തിഹാദ് റെയിൽ : ആദ്യത്തെ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഫുജൈറയിൽ നിർമ്മിക്കാൻ പദ്ധതി
3 days ago
by Editor GG