fbpx
ദുബായ്

4 മാസത്തെ വിലക്കുറവിന് ശേഷം യുഎഇ യിൽ വെള്ളിയാഴ്ച മുതൽ പെട്രോൾ വില കയറുന്നു

നവംബർ മുതൽ കുറഞ്ഞു വന്നിരുന്ന പെട്രോൾ വില മാർച്ച് ഒന്ന് മുതൽ വർധിക്കുകയാണ് . ഇതുമായി ബന്ധപ്പെട്ട യുഎ ഇ അതോറിറ്റി യാണ് ഇക്കാര്യം അറിയിച്ചത് . സൂപ്പർ 98 ന് ലിറ്ററിന് 9 ഫിൽസും സ്പെഷ്യൽ 95 ന് 8 ഫിൽസും ഡീസലിന് 13 ഫിൽസും വർധിക്കും .

error: Content is protected !!