fbpx
അന്തർദേശീയം ഇന്ത്യ

യുഎഇ യിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റുകളെയും അതിർത്തി സംഘർഷം ബാധിക്കുന്നു

യുഎഇ യിൽ നിന്ന് പാകിസ്താനിലേക്കുള്ള മിക്ക ഫ്ലൈറ്റ് സെർവീസുകളും ക്യാൻസൽ ചെയ്തതിനു പുറമെ പല ഇന്ത്യൻ സെക്ടർ സെർവീസുകളെയും സംഘർഷം പ്രതികൂലമായി ബാധിച്ചുതുടങ്ങിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു . ഇന്ത്യയിലേക്കുള്ള യാത്രക്കാർ ഷെഡ്യൂൾ കൃത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം യാത്രയ്‌ക്ക്‌ തുനിഞ്ഞാൽ മതിയെന്നാണ് ഉപദേശം . സ്‌പൈസ് ജെറ്റ് , ഇൻഡിഗോ , എയർ ബ്ലൂ തുടങ്ങിയ ഫ്ലൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു .

error: Content is protected !!