fbpx
കാലാവസ്ഥ

യുഎ ഇ യിൽ വെള്ളിയാഴ്ച വരെ മഴ ലഭിക്കുമെന്ന്

ഫെബ്രുവരി 27 ബുധൻ രാത്രിമുതൽ വെള്ളിയാഴ്ചവരെ അങ്ങിങ്ങു സാമാന്യം നല്ല തോതിൽ മഴ ലഭിക്കുമെന്ന് യുഎ ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കിഴക്കൻ തീര പ്രദേശങ്ങളിൽ നല്ല മഴയ്‌ക്കു സാധ്യതയുണ്ട് . തണുത്ത കാറ്റും വീശും . കാലാവസ്ഥാ വ്യതിയാനം കൊണ്ട് കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ചു ആരോഗ്യ കേന്ദ്രങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

error: Content is protected !!