fbpx
കാലാവസ്ഥ

ഇനി 5 ദിവസം മഴ, തണുപ്പ്

ഇന്ന് മുതൽ തിങ്കൾ വരെ യുഎഇ യിൽ ചിന്നം ചിന്നി ചിതറുന്ന മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തണുപ്പും അധികരിക്കും. ഇന്ന് ജബൽ ജൈസ് മലയിൽ 6.2 ഡിഗ്രി താപനില രേഖപ്പെടുത്തി. രാത്രി പലയിടങ്ങളിലും 12ഡിഗ്രി വരെ താഴാം.

error: Content is protected !!