fbpx
റാസൽഖൈമ

പത്താം നിലയിൽ നിന്ന് വീണ 19 മാസം പ്രായമുള്ള കുഞ്ഞിന്റെ നില മെച്ചപ്പെട്ടു.

ഫെബ്രുവരി 17 നു റാസൽഖൈമയിലെ ഫ്ലാറ്റിൽ പത്താം നിലയിൽനിന്ന് താഴേക്ക് വീണ കുഞ്ഞിന്റെ ബോധനിലവാരം തിരിച്ച് കിട്ടിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുട്ടി കോമ അവസ്ഥയിൽ നിന്ന് മാറിക്കഴിഞ്ഞു. പാർക്ക് ചെയ്തിരുന്ന കാറിന്റെ ഫ്രന്റ് ഗ്ലാസ്സിലേക്കാണ് പത്താം നിലയിൽനിന്നാണ് കുട്ടി വന്ന് പതിച്ചത്. ഇപ്പോൾ അലൈനിലെ തവാം ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.

error: Content is protected !!