ദുബായ് ബഹ്റൈൻ

ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മായോ ക്‌ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഭൗതിക ശരീരം ബഹ്റൈനില്‍ എത്തിക്കും. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധിയാണ്.
error: Content is protected !!