ദുബൈ : പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന് ഖിസൈസ് അൽ തവാർ സെന്ററിലെ ഇ സി എച് ഗ്രൂപ്പ് സ്വീകരണം നൽകി . ചടങ്ങിൽ ഫിറോസ് കുന്നുംപറമ്പിൽ ഭവന നിർമാണ പദ്ധതിയിലേക് എമിറേറ്റ്സ് കമ്പനി ഹൌസ് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് 2 ഭവനം വാഗ്ദാനം ചെയ്തു . ഇ സി എച് എം ഡിയും പ്രമുഖ വ്യവസായിയുമായ ഇഖ്ബാൽ കയോ ട്ടെ , നസീർ വാടാനപ്പള്ളി , അബ്ദുറഹ്മാൻ , സാദിഖ് അലി പി എം , അബ്ദുൽ മജീദ് , നിസാർ പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു.
You may also like
ദുബായ് വാർത്ത നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
2 days ago
by Editor GG
വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.
2 days ago
by Editor GG
വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.
3 days ago
by Editor GG
ദുബായിൽ മദ്യപിച്ച് റോഡിൽ തെറ്റായി വാഹനമോടിച്ച ബ്രിട്ടീഷ് പൗരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു : ഒരു മാസത്തെ തടവ് ശിക്ഷയും.
3 days ago
by Editor GG
ഹജ്ജ് സീസണിൽ ജിദ്ദയിലേക്കും മദീനയിലേക്കും 30 ലധികം വിമാനസർവീസുകളുമായി എമിറേറ്റ്സ്
4 days ago
by Editor GG
ദുബായിൽ നിയമവിരുദ്ധമായി ഫീസ് ഈടാക്കി യാത്രക്കാരെ കയറ്റിയ 41 വാഹനങ്ങൾ പിടിച്ചെടുത്തു.
4 days ago
by Editor GG