fbpx
ദുബായ്

ദുബായ് ഫിഷ് മാർക്കറ്റിൽ നിന്ന് 1 .7 ടൺ മൽസ്യം അധികൃതർ പിടിച്ചെടുത്തു

ദുബായ്: കൃത്യമായ പാരിസ്ഥിതിക കാർഷിക വ്യാപാര വ്യവസ്ഥകൾ പാലിക്കാത്ത വിധത്തിലുള്ള മൽസ്യം അധികൃതർ ദുബായ് വാട്ടർ ഫ്രോണ്ട് മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തു . ഞൊടിയിടെ നടത്തിയ ഒരു സ്പെഷ്യൽ റെയ്‌ഡിലാണ് പാകത എത്താത്ത വലിപ്പത്തിലുള്ള സ്രാവ് മത്സ്യങ്ങളും മറ്റും കണ്ടെത്തി പിടിച്ചെടുത്തതെന്നു അധികൃതർ അറിയിച്ചു . ഈ മൽസ്യം ജീവ കാരുണ്യ പരത അർഹിക്കുന്ന വിഭാഗത്തിലെ ആളുകൾക്ക് വിതരണം ചെയ്യാനായി ചാരിറ്റി വൃത്തങ്ങൾക്ക് കൈമാറിയിട്ടുണ്ട് .കുറ്റക്കാരായവർക്ക് പിഴയും നൽകി .

error: Content is protected !!