ലോകത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി ഇനിമുതൽ സ്പെഷ്യൽ വിസിറ്റ് വിസ വിദേശികൾക്ക് ലഭ്യമാക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു . ബന്ധപ്പെട്ട കോൺസുലേറ്റുകളിൽ അപേക്ഷിച്ചാൽ 24 മണിക്കൂറിനകം ഈ എന്റർടൈൻമെൻറ് വിസിറ്റ് വിസ ലഭിക്കും .എന്റർടൈൻമെന്റ് മേഖലയിൽ 2 ലക്ഷം പേർക്ക് തൊഴിൽ അവസരം ലഭ്യമാക്കുമെന്നും അറിയിപ്പിൽ പറയുന്നു . ടൂറിസം രംഗത്ത് ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു . ഫോർമുല ഇ മോട്ടോർ റൈസിങ് , റെസ്ലിങ് , ബോക്സിങ് തുടങ്ങിയവ പുതിയ മാറ്റങ്ങളുടെ ഭാഗമായി സൗദി എന്റർടൈൻമെന്റ് കലണ്ടറിൽ സ്ഥാനം പിടിച്ചിട്ടുണ്ട് .
You may also like
2023 മുതൽ യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് വിസ ആവശ്യമില്ലെന്ന് യുഎഇ അംബാസഡർ
4 hours ago
by Editor GG
അമേരിക്കയിൽ തോക്ക് നിയന്ത്രണ നിയമം നിലവിൽ വന്നു
1 day ago
by Editor GG
യുക്രെയ്നിനും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ് അംഗത്വം
3 days ago
by Salma
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം : മരണസംഖ്യ 1,150 ആയി, 3000 വീടുകൾ തകർന്നു
3 days ago
by Editor GG
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
4 days ago
by Editor GG
വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.
4 days ago
by Editor GG