അന്തർദേശീയം അബൂദാബി ഇന്ത്യ

ജനകീയ പ്രശംസയുടെ കൊടുമുടിയിൽ ലുലു – മിഡിൽ ഈസ്റ്റ് റീറ്റെയ്ൽ ഫോറം MOST ADMIRED RETAIL ബ്രാൻഡ് അവാർഡ് ലുലുവിന്

ഇത്തവണത്തെ മിഡിൽ ഈസ്റ്റ് റീറ്റെയ്ൽ ഫോറം പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രശസ്ത റീറ്റെയ്ൽ നെറ്റ്‌വർക്ക് ആയ ലുലുവിന് MOST ADMIRED RETAIL എന്ന പുരസ്‍കാരം ലഭിച്ചു. ദുബായിൽ കോൺറാഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ശ്രീ സലിം എം.എ പുരസ്‍കാരം ഏറ്റുവാങ്ങി. ഇടപാടുകർക്കും മിഡിൽ ഈസ്റ്റ് റീറ്റെയ്ൽ ഫോറം സംഘാടകർക്കും ജൂറിക്കും നന്ദി പ്രകാശിപ്പിച്ചു. 196 ബ്രാഞ്ചുകളുമായിട്ടാണ് ലുലു റീറ്റെയ്ൽ മേഖലയിൽ വിവിധ രാജ്യങ്ങളിലായി കുതിപ്പ് തുടരുന്നത്.

error: Content is protected !!