അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ഇന്ന് 736 പേർക്ക് രോഗമുക്തി / 1,251 പുതിയ കോവിഡ് കേസുകൾ / 1 മരണം #November_29

യുഎഇ യിൽ ഇന്ന് 1,251 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 1,251 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 167,753 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 736 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യുഎഇ യിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 154,185 ആയി. യുഎഇയിൽ നിലവിൽ 12,998 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. ഇന്ന് സ്ഥിരീകരിച്ച 1 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇയിൽ ഇതുവരെ 570 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!