fbpx
അന്തർദേശീയം

ജെയ്ഷ് ഇ മുഹമ്മദ് നേതാവ് അസ്ഹർ മസൂദ് മരിച്ചിട്ടില്ലെന്ന് പാകിസ്‌ഥാൻ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കളഞ്ഞുകൊണ്ട് പാക്കിസ്ഥാൻ ഇന്ന് രംഗത്തുവന്നു . ജെയ്ഷ് നേതാവ് അസ്ഹർ മസൂദ് മരിച്ചെന്ന രൂപത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വെറും റൂമറുകൾ മാത്രമാണെന്നും പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷി അറിയിച്ചു . നേരത്തെ മസൂദ് സുഖമില്ലാതെ കിടപ്പിലാണെന്ന് ഇതേ മന്ത്രി തന്നെ പറഞ്ഞിരുന്നു .

error: Content is protected !!