Info

വളർത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീണ് ജോ ബൈഡന് പരിക്ക്

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണ് പരിക്ക്. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് റിപോര്‍ട്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തും.

2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍.

error: Content is protected !!