ഇന്ത്യ കേരളം ഷാർജ

ഇ. പി ജോൺസണ് ഹോണററി ഡോക്ടറേറ്റ്

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായ ഇ പി ജോൺസണ് ജിൽ ജൽ ബിബ്ലിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ഹോണററി ഡോക്ടറേറ്റ് നല്കാൻ തീരുമാനിച്ചു.

മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ ചർച്ച് ഓഫ് ഗോഡ് ഗ്രേഡ് ലെവൽ 4, കൂടാതെ ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ എന്നിവയുടെ അക്രഡിയേഷൻ ഉള്ള ഏക സെമിനാരിയാണ് ജിൽ ജിൽ ബിബ്ലിക്കൽ സെമിനാരി.
അസോസിയേഷൻ പ്രസിഡന്റ എന്ന രൂപത്തിൽ ഇ പി ജോൺസൺ നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ടാണ് ഹോണററി ഡോക്ടറേറ്റ് നൽകുന്നത്

error: Content is protected !!