ഇന്ത്യ ദുബായ്

യു എ ഇ യുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ECH ന്റെ സമ്മാനം അഷറഫ് മുട്ടത്തിന് സമർപ്പിച്ചു

യു എ ഇ യുടെ 49 മത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രമുഖ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ദുബായ് ഖുസൈസ് അൽ തവാർ സെന്ററിലെ ECH നടത്തിയ സമ്മാനപദ്ധതിയുടെ വിജയിയായ അഷറഫിന് ക്യാഷ് അവാർഡ് സമ്മാനിച്ചു. ECHൽ നടന്ന ചടങ്ങിൽ ECH ന്റെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളാണ് അഷറഫിന് ക്യാഷ് അവാർഡ് നൽകിയത്. തുടർന്നും ഇത്തരം വിശിഷ്ട പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ECH അറിയിച്ചു.

error: Content is protected !!