അബൂദാബി ആരോഗ്യം

യുഎഇയിലെ എല്ലാ സെഹാ സെന്ററുകളിലും കോവിഡ് പിസിആർ പരിശോധനയുടെ ചെലവ് 85 ദിർഹമായി കുറച്ചു

യുഎഇയിലെ എല്ലാ സെഹാ സെന്ററുകളിലും കോവിഡ് പിസിആർ പരിശോധനയുടെ വില കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു.

എല്ലാ സെഹാ ടെസ്റ്റിംഗ് സെന്ററുകളിലെയും പോളിമറേസ് ചെയിൻ റിയാക്ഷൻ (പി‌സി‌ആർ) പരിശോധനയ്ക്ക് ഇപ്പോൾ 85 ദിർഹം മാത്രമാണെന്ന് അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു.

error: Content is protected !!