fbpx
ദുബായ്

വീണ്ടും ഷെയ്ഖ് ഹംദാൻ ബുർജ് ഖലീഫയുടെ മുകളിൽ ; വൈറലായി വീഡിയോ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോ പങ്കുവെച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്‌ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഒറ്റരാത്രികൊണ്ടാണ് ഷെയ്‌ഖ് ഹംദാന്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്. ശനിയാഴ്ച രാത്രി മുതൽ ഇതിനകം 873,000 പേർ കണ്ടു കഴിഞ്ഞു. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലെത്തിയ ഹംദാന്‍ 828 മീറ്റര്‍ മുകളില്‍ നിന്ന് ഡൗൺ ടൗൺ ദുബായുടെ ബാക്ക്ഗ്രൗണ്ടിൽ കാമറയ്ക്ക് പോസ് ചെയ്യുന്നതാണ് വീഡിയോ.

ഇത് രണ്ടാം തവണയാണ് ഷെയ്ഖ് ഹംദാൻ ബുർജ് ഖലീഫയുടെ മുകളിൽ കയറുന്നത്.

https://www.instagram.com/p/CIa16bWpQU4/?utm_source=ig_embed&utm_campaign=embed_video_watch_again

error: Content is protected !!