ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 32,981 പേര്‍ക്കു കൂടി പുതിയതായി കോവിഡ് / ആകെ രോഗബാധ 96,77,203 / 3,96,729 സജീവ കേസുകൾ

ഇന്ത്യയിൽ 32,981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി.

നിലവില്‍ രാജ്യത്ത് 3,96,729 സജീവ കേസുകളാണുള്ളത്. 39,109 പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി.

error: Content is protected !!