ദുബായ്: കുട്ടികൾക്കായി 50 കളിക്കളങ്ങൾ എന്ന പദ്ധതിയുമായി ദുബായ് മുൻസിപ്പാലിറ്റി. നഗരത്തിലെ വിവിധ താമസകേന്ദ്രങ്ങളോടനുബന്ധിച്ചാണ് പ്രസ്തുത പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ബർദുബായ്,നാദ് അൽഷെബ, ദെയ്റ, ലെഹ്ബാബ്, ഹത്ത എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ തുടക്കം. ഈ വർഷം അവസാനത്തോടു കൂടെ പ്രധാന നഗരങ്ങളിലെ പാർക്ക് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിതെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
You may also like
ദുബായ് വാർത്ത നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
2 days ago
by Editor GG
വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.
2 days ago
by Editor GG
വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.
3 days ago
by Editor GG
ദുബായിൽ മദ്യപിച്ച് റോഡിൽ തെറ്റായി വാഹനമോടിച്ച ബ്രിട്ടീഷ് പൗരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു : ഒരു മാസത്തെ തടവ് ശിക്ഷയും.
3 days ago
by Editor GG
ഹജ്ജ് സീസണിൽ ജിദ്ദയിലേക്കും മദീനയിലേക്കും 30 ലധികം വിമാനസർവീസുകളുമായി എമിറേറ്റ്സ്
4 days ago
by Editor GG
ദുബായിൽ നിയമവിരുദ്ധമായി ഫീസ് ഈടാക്കി യാത്രക്കാരെ കയറ്റിയ 41 വാഹനങ്ങൾ പിടിച്ചെടുത്തു.
4 days ago
by Editor GG