fbpx
ദുബായ്

‘ദിൽ സെ ദേശി’ റെസ്റ്റോറന്റിനു ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ അംഗീകാരം

ദുബായ്: ദുബായ് ഫുഡ് ഫെസ്റ്റിവലിൻറെ താരമായി ‘ദിൽ സെ ദേശി റെസ്റ്റോറൻറ്റ്. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദുബായ് ഹിഡൻ ജെംസ്’ അവാർഡിനാണ് റെസ്റ്റോറന്റ് തിരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഈ അവാർഡ് പ്രഖ്യാപനം. ഇന്ത്യൻ-ബംഗാളി ഫുഡിന് പ്രസിദ്ധമായ ‘ദിൽ സെ ദേശി’ റെസ്റ്റോറൻറ്റ് ബർ ദുബായിൽ ‘പേൾ റെസിൻഡൻസ് ഹോട്ടൽ അപ്പാർട്ട്മെൻറ്സിലാണ്’ ആണ് സ്ഥിതി ചെയ്യുന്നത്.

error: Content is protected !!