fbpx
കേരളം ദുബായ് യാത്ര

എമിറേറ്സ് എയർലൈൻസിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ദുബായിൽ സൗജന്യ ഫൈവ് സ്റ്റാർ താമസം

നാട്ടിൽ നിന്ന് എമിറേറ്സ് എയർലൈൻസിൽ ടിക്കറ്റ് എടുത്ത് ദുബായിൽ എത്തുന്നവർക്ക് ഇക്കോണമി ക്ലാസ് ആണെങ്കിൽ ഫൈവ് സ്റ്റാർ JW Marriott ഹോട്ടലിൽ ഒരു രാത്രി സൗജന്യമായി താമസം, ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് ആണെങ്കിൽ രണ്ട് രാത്രി സൗജന്യമായി താമസം എന്ന പുതിയ പദ്ധതി എമിറേറ്സ് എയർലൈൻസ് ആവിഷ്കരിച്ചു.

2020 ഡിസംബർ 6 മുതൽ അടുത്ത വർഷം 2021 ഫെബ്രുവരി 28 വരെ യാത്ര ചെയ്യുന്നവർക്ക് ഈ പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും.

error: Content is protected !!