fbpx
ആരോഗ്യം ദുബായ്

ആയുർ സത്യ ഹെർബൽ ട്രേഡിങ്ങ് കരാമയിൽ പ്രവർത്തനമാരംഭിച്ചു.

പ്രഗൽഭനായ ആയുർവേദ ഡോക്ടർ ഡോ. സത്യയുടെ നേതൃത്വത്തിലുള്ള ഹെർബൽ ട്രേഡിങ്ങ് കേന്ദ്രം ആയുർ സത്യ ഔട്ട്ലെറ്റ് കരാമയിൽ അൻസാർ ഗാല്ലറി ബിൽഡിങ്ങിൽ ഗ്രൗണ്ട് ഫ്ലോറിൽ ഇന്ന് പ്രവർത്തനമാരംഭിച്ചു.

പ്രമുഖ ആരോഗ്യമേഖലയിലെ പ്രമുഖവ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരളത്തിൽ ലഭ്യമായിട്ടുള്ള എല്ലാവിധ ആയുർവ്വേദവിഭവങ്ങളും ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കുന്ന ആയുർ സത്യ ഹെർബൽ ട്രേഡിങ്ങ് വിവിധ എമിറേറ്റുകളിൽ ഉടൻ തന്നെ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഡോ. സത്യ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം ; 04 2971744

error: Content is protected !!