fbpx
കേരളം

കേരളത്തിലെ സ്‌കൂളുകൾ ജനുവരിയോടെ തുറന്നേക്കും ; 10 , 12 ക്ലാസുകൾ ആദ്യം

കൊവിഡ് രൂക്ഷമായില്ലെങ്കില്‍ കേരളത്തിൽ ജനുവരിയോടെ സ്കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. 5 ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. അതേസമയം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

error: Content is protected !!