fbpx
അജ്‌മാൻ ആരോഗ്യം

കോവിഡ് നിയമങ്ങൾ പാലിച്ചില്ല ; അജ്മാനിൽ 175 കടകൾ അടപ്പിച്ചു

ആരോഗ്യവകുപ്പ് നടപ്പാക്കിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ അജ്മാൻ മുനിസിപ്പാലിറ്റി അധികൃതർ 175 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 437 പേർക്ക് പിഴ ചുമത്തുകയും ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ആരോഗ്യവകുപ്പ് 7,968 പരിശോധന ഡ്രൈവുകൾ നടത്തിയിട്ടുണ്ട് .

error: Content is protected !!