fbpx
കേരളം ദുബായ്

കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ഡോ. അൻവർ അമീൻ ചേലാട്ട്

കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ഡോ. അൻവർ അമീൻ ചേലാട്ട് തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ഡോ. അൻവർ അമീൻ ചേലാട്ട്.

4 വർഷത്തേക്കാണ് തിരഞ്ഞെടുപ്പ്

error: Content is protected !!