Info

അസാധാരണ ഓഫർ !! കൊച്ചിൻ കായീസ് സ്പെഷ്യൽ റെയിൻബോ ചിക്കൻ വെറും 19 ദിർഹത്തിന് !

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊച്ചിൻ കായീസിന്റെ സൂപ്പർ ഹിറ്റ് വിഭവമാണ് റെയിൻബോ ചിക്കൻ. വെള്ളിയാഴ്ച ഓഫറായി കൊച്ചിൻ കായീസ് നൽകുകയാണ് ഒരു ഫുൾ റെയിൻബോ ചിക്കൻ വെറും 19 ദിർഹത്തിന്. റുമാലി റൊട്ടിയും റൈത്തയും അച്ചാറും ചമ്മന്തിയും ഒപ്പം ചേരുന്നു..കൂടെ ഒരു കിടിലൻ ഡെസേർട്ടും. റെയിൻബോ ചിക്കനോടൊപ്പം ബിരിയാണിയോ പൊറോട്ടയോ ഇഷ്ടാനുസരണം നിങ്ങൾക്ക് ഓർഡറും ചെയ്യാം. ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഈ ഓഫർ ലഭ്യമാണ്.

ടേക്ക് എവേയ്ക്കായി വിളിക്കുക : 06 5733595

error: Content is protected !!