കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് : രണ്ട് ബൂത്തുകളിലെ റീ പോളിംഗ് ആരംഭിച്ചു

വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ച രണ്ട് ബൂത്തുകളിലെ പോളിംഗ് ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ ബസേലിയോസ് കോളേജ് ഒഫ് എഡ്യൂക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാംനമ്ബര്‍ ബൂത്തിലും, മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍കേന്ദ്രം വാര്‍ഡിലെ ജി.എച്ച്‌ സ്‌കൂള്‍ തൃക്കളം ഒന്നാം നമ്ബര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്. വോട്ടെണ്ണല്‍ വൈകിട്ട് നടക്കും.

error: Content is protected !!